MASIGNASUKAv102
6510051498749449419

സാംസങ് ഗാലക്‌സി എസ് 21 അൾട്രാ പ്രീമിയം സ്മാർട്ട്‌ഫോൺ ഉടൻ അവതരിപ്പിക്കും: സവിശേഷതകൾ | Samsung Galaxy S21 Ultra Premium Smartphone Launch Soon: Features

സാംസങ് ഗാലക്‌സി എസ് 21 അൾട്രാ പ്രീമിയം സ്മാർട്ട്‌ഫോൺ ഉടൻ അവതരിപ്പിക്കും: സവിശേഷതകൾ | Samsung Galaxy S21 Ultra Premium Smartphone Launch Soon: Features
Add Comments
Friday, 8 January 2021
https://blogpkd.ezyro.com/wp-content/uploads/2021/01/സാംസങ്-ഗാലക്‌സി-എസ്-21-അൾട്രാ-പ്രീമിയം-സ്മാർട്ട്‌ഫോൺ-ഉടൻ-അവതരിപ്പിക്കും-സവിശേഷതകൾ.jpg

സാംസങ് ഗാലക്‌സി എസ് 21 അൾട്രാ ഡിസ്‌പ്ലേ: സവിശേഷതകൾ

സാംസങ് ഗാലക്‌സി എസ് 21 അൾട്രാ ഡിസ്‌പ്ലേ: സവിശേഷതകൾ

ഐസ് യൂണിവേഴ്സിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച്, സാംസങ് ഗാലക്‌സി എസ് 20 അൾട്രാ ഡിസ്പ്ലേ സവിശേഷതകളും വിശദമാക്കിയിട്ടുണ്ട്. ഗാലക്‌സി എസ് 21 അൾട്രയ്ക്ക് മികച്ച റിഫ്രഷ് റേറ്റും റെസല്യൂഷനും ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഡബ്ള്യുക്യുഎച്ച്ഡി + റെസല്യൂഷനെ സപ്പോർട്ട് ചെയ്യുന്ന 120 ഹേർട്സ് ഡിസ്‌പ്ലേയുള്ള ഈ ഡിവൈസിൻറെ ഷിപ്പിംഗ് ഉടനെ ആരംഭിക്കും.

സാംസങ് ഗാലക്‌സി എസ് 21 അൾട്രാ ഡിസ്‌പ്ലേ

ഐസ് യൂണിവേഴ്സിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച്, സാംസങ് ഗാലക്‌സി എസ് 20 അൾട്രാ ഡിസ്പ്ലേ സവിശേഷതകളും വിശദമാക്കിയിട്ടുണ്ട്. ഗാലക്‌സി എസ് 21 അൾട്രയ്ക്ക് മികച്ച റിഫ്രഷ് റേറ്റും റെസല്യൂഷനും ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഡബ്ള്യുക്യുഎച്ച്ഡി + റെസല്യൂഷനെ സപ്പോർട്ട് ചെയ്യുന്ന 120 ഹേർട്സ് ഡിസ്‌പ്ലേയുള്ള ഈ ഡിവൈസിൻറെ ഷിപ്പിംഗ് ഉടനെ ആരംഭിക്കും.

പോക്കോ എം 2, പോക്കോ സി 3 സ്മാർട്ട്ഫോണുകൾ ഇപ്പോൾ വിലകുറവിൽ

ഗാലക്‌സി എസ് 21 അൾട്രാ

റിപ്പോർട്ട് അനുസരിച്ച്, ഈ ഡിസ്പ്ലേ സവിശേഷത ഗാലക്‌സി എസ് 21 അൾട്രായിൽ മാത്രമായിരിക്കും വരുന്നത്. ശേഷിക്കുന്ന രണ്ട് വേരിയന്റുകളിൽ സ്റ്റാൻഡേർഡ് എഫ്എച്ച്ഡി + റെസല്യൂഷൻ ഉണ്ടെന്ന് പറയപ്പെടുന്നു. 6.8 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ പാനൽ ഈ സ്മാർട്ഫോണുകളിൽ വരുമെന്ന് മുമ്പത്തെ ചോർച്ചകൾ സൂചിപ്പിച്ചു.

സാംസങ് ഗാലക്‌സി എസ് 21 അൾട്രാ ക്യാമറ: സവിശേഷതകൾ

ഡബ്ല്യുക്യുഎച്ച്ഡി + റെസല്യൂഷനും 120 എച്ച്എക്സ് റിഫ്രഷ് റേറ്റും പുറമേ, ഡിസ്പ്ലേ 1600 നൈറ്റിന്റെ ഏറ്റവും മികച്ച ബറൈറ്നെസ്സ് നൽകുമെന്ന് പറയപ്പെടുന്നു. 108 എംപി പ്രൈമറി സെൻസറുള്ള നാല് പിൻ ക്യാമറകളാണ് മുൻനിര സ്മാർട്ട്‌ഫോണിൽ വരുന്നത്. 12 എംപി അൾട്രാ വൈഡ് ആംഗിൾ സെൻസർ, 10 എംപി സെൻസർ, 10 എക്സ് ഒപ്റ്റിക്കൽ സൂം, മറ്റൊരു 10 എംപി സെൻസർ എന്നിവയും ഉണ്ടാകും.

ഫ്ലിപ്പ്കാർട്ട് ടിവി ഡെയ്‌സ് സെയിലിലൂടെ സ്മാർട്ട് ടിവികൾ 60 ശതമാനം വരെ കിഴിവിൽ സ്വന്തമാക്കാം

Source link

https://blogpkd.ezyro.com/2021/01/07/%e0%b4%b8%e0%b4%be%e0%b4%82%e0%b4%b8%e0%b4%99%e0%b5%8d-%e0%b4%97%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-21-%e0%b4%85%e0%b5%be%e0%b4%9f%e0%b5%8d/