
വ്യത്യസ്ത സ്ക്രീൻ വലുപ്പങ്ങളിലുള്ള ടിവികൾ ഫ്ലിപ്പ്കാർട്ട് ടിവി ഡെയ്സ് സെയിൽ ഓഫറിന്റെ ഭാഗമായി വിലക്കിഴിവിൽ ലഭിക്കും. ഇതിലൂടെ ടിവി വാങ്ങുന്നവർക്ക് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനുകളും ഉണ്ട്. ഇഎംഐയോട് കൂടി സ്മാർട്ട് ടിവികൾ 10 ശതമാനം കിഴിവിൽ സ്വന്തമാക്കാനം അവസരണം ഉണ്ട്. ഫ്ലിപ്പ്കാർട്ട് ടിവി ഡെയ്‌സ് സെയിലിലൂടെ സമയത്ത് മികച്ച ഓഫറുകൾ ലഭിക്കുന്ന ടിവികൾ പരിശോധിക്കാം.

29% കിഴിവിൽ എൽജി 43 ഇഞ്ച് ഫുൾ എച്ച്ഡി എൽഇഡി സ്മാർട്ട് ടിവി 2020 എഡിഷൻ
പ്രധാന സവിശേഷതകൾ
• റസലൂഷൻ: ഫുൾ എച്ച്ഡി (1920 x 1080) | റിഫ്രഷ് റേറ്റ്: 50 ഹെർട്സ്
• കണക്റ്റിവിറ്റി: സെറ്റ് ടോപ്പ് ബോക്സ്, ബ്ലൂ റേ പ്ലെയറുകൾ, ഗെയിമിംഗ് കൺസോൾ എന്നിവ കണക്ട് ചെയ്യുന്നതിന് 2 എച്ച്ഡിഎംഐ പോർട്ടുകൾ ഹാർഡ് ഡ്രൈവുകളും മറ്റ് യുഎസ്ബി ഡിവൈസുകളും കണക്ട് ചെയ്യുന്നതിന് 1 യുഎസ്ബി പോർട്ട്.
• സൌണ്ട്: 20 വാട്ട്സ് ഔട്ട്പുട്ട് | 2.0 സിഎച്ച് സ്പീക്കർ | ഡിടിഎസ് വെർച്വൽ: എക്സ് | ക്ലിയർ വോയിസ് III | സൌണ്ട് ടൈപ്പ്: താഴേക്കുള്ള ഫയറിംഗ് | ഒപ്റ്റിക്കൽ സൌണ്ട് സിങ്ക്
• സ്മാർട്ട് ടിവി ഫീച്ചേഴ്സ്: വെബ്‌ഒഎസ് സ്മാർട്ട് ടിവി, അൺലിമിറ്റഡ് ഒടിടി ആപ്പ് സപ്പോർട്ട്, എൽജി കണ്ട്ന്റ് സ്റ്റോർ, ഹോം ഡാഷ്‌ബോർഡ്, മിനി ടിവി ബ്രൗസർ, ക്ലൗഡ് ഫോട്ടോസ് വീഡിയോസ്, മൾട്ടി ടാസ്‌കിംഗ്, സ്‌ക്രീൻ മിററിംഗ്, ഓഫീസ് 365, വൈ-ഫൈ
• ഡിസ്പ്ലെ: ആക്ടീവ് എച്ച്ഡിആർ | ഡിസ്പ്ലെ ടൈപ്പ്: ഫ്ലാറ്റ് | ബാക്ക്‌ലൈറ്റ് മൊഡ്യൂൾ: സ്ലിം എൽഇഡി

30% കിഴിവിൽ നോക്കിയ 108 സിഎം (43 ഇഞ്ച്) അൾട്രാ എച്ച്ഡി (4 കെ) എൽഇഡി സ്മാർട്ട് ടിവി
പ്രധാന സവിശേഷതകൾ
• സപ്പോർട്ട് ചെയ്യുന്ന ആപ്പുകൾ: നെറ്റ്ഫ്ലിക്സ് | പ്രൈം വീഡിയോ | ഡിസ്നി + ഹോട്ട്സ്റ്റാർ | യൂട്യൂബ്
• ഓപ്പറേറ്റിംഗ് സിസ്റ്റം: ആൻഡ്രോയിഡ് (ഗൂഗിൾ അസിസ്റ്റന്റും ക്രോം കാസ്റ്റ് ഇൻബിൾഡും)
• റസലൂഷൻ: അൾട്രാ എച്ച്ഡി (4 കെ) 3840 x 2160 പിക്സൽസ്
സൌണ്ട് ഔട്ട്‌പുട്ട്: 39 W.
• റിഫ്രഷ് റേറ്റ്: 60 ഹെർട്സ്

26 ശതമാനം കിഴിവിൽ തോഷിബ എൽ 50 സീരീസ് 108 സിഎം (43 ഇഞ്ച്) ഫുൾ എച്ച്ഡി എൽഇഡി സ്മാർട്ട് ടിവി
പ്രധാന സവിശേഷതകൾ
• സപ്പോർട്ട് ചെയ്യുന്ന ആപ്പുകൾ: നെറ്റ്ഫ്ലിക്സ് | പ്രൈം വീഡിയോ | യൂട്യൂബ്
• ഓപ്പറേറ്റിംഗ് സിസ്റ്റം: VIDAA
• റസലൂഷൻ: ഫുൾ എച്ച്ഡി 1920 x 1080 പിക്സൽസ്
• ഓഡിസോ ഔട്ട്‌പുട്ട്: 24 W.
• റിഫ്രഷ് റേറ്റ്: 60 ഹെർട്സ്

24 ശതമാനം കിഴിവിൽ സാംസങ് 108cm (43 ഇഞ്ച്) അൾട്രാ എച്ച്ഡി (4 കെ) എൽഇഡി സ്മാർട്ട് ടിവി
പ്രധാന സവിശേഷതകൾ
• റസലൂഷൻ: അൾട്രാ എച്ച്ഡി (4 കെ) 3840×2160 പിക്സൽസ്
• ഓഡിയോ ഔട്ട്‌പുട്ട്: 20 W.
• റിഫ്രഷ് റേറ്റ്: 200 ഹെർട്സ്
51 ശതമാനം കിഴിവിൽ സാംസങ് 125cm (50 ഇഞ്ച്) അൾട്രാ എച്ച്ഡി (4 കെ) എൽഇഡി സ്മാർട്ട് ടിവി
പ്രധാന സവിശേഷതകൾ
• റസലൂഷൻ: 4 കെ അൾട്രാ എച്ച്ഡി (3840×2160) | റിഫ്രഷ് റേറ്റ്: 60 ഹെർട്സ്
• കണക്റ്റിവിറ്റി: സെറ്റ് ടോപ്പ് ബോക്സ്, ബ്ലൂ റേ പ്ലെയറുകൾ, ഗെയിമിംഗ് കൺസോൾ എന്നിവ കണക്ട് ചെയ്യുന്നതിന് 3 എച്ച്ഡിഎംഐ പോർട്ടുകൾ ഹാർഡ് ഡ്രൈവുകളും മറ്റ് യുഎസ്ബി ഡിവൈസുകളും കണക്ട് ചെയ്യാൻ 2 യുഎസ്ബി പോർട്ടുകൾ
• ഓഡിയോ: 20 വാട്ട്സ് ഔട്ട്‌പുട്ട്
• സ്മാർട്ട് ടിവി സവിശേഷതകൾ: സൌജന്യ ആപ്പുകൾ
• ഡിസ്പ്ലെ: LED പാനൽ | സ്ലിം സ്റ്റൈലിഷ് ഡിസൈൻ
comment 0 Comments
more_vert